You are Here : Home / USA News

മേരി ജോൺ കാനഡയിൽ നിര്യാതയായി

Text Size  

Story Dated: Thursday, April 23, 2020 02:19 hrs UTC

 
 പി.പി.ചെറിയാൻ
 
ബ്രാംപ്ടൺ (കാനഡ ):തൃശ്ശൂർ സ്വദേശി പരേതനായ തേർമഠം പാലിശ്ശേരി പൊറിഞ്ചു വിന്റെ സഹധർമിണി മേരിജോൺ (93) ഏപ്രിൽ 22ബുധനാഴ്ച സ്വവസതിയിൽ വെച്ചു വർദ്ധ ക്യസഹജമായ അസുഖത്തെ തുടർന്നു നിര്യാതയായി .കേരളത്തിൽ നിന്നും കാനഡയിലേക്കു കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗമാണ് പരേത 
മക്കൾ 
 
ഫ്രാൻസിസ് -മേരി (കാനഡ )
ജെസ്സി -ജോർജ് (ഇന്ത്യ )
ഉഷ --പോൾ ജോൺസൻ (കാനഡാ )
പേർളി -ജോസ് (ഇന്ത്യ )
ജോളി -സീന (കാനഡ )
പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ബ്രാംപ്ടണിൽ വെച്ച് ഏപ്രിൽ 24 വെള്ളിയാഴ്ച നടക്കുന്നതാണ് 
കൂടുതൽ വിവരങ്ങൾക്കു 
പോൾ ജോൺസൻ (ടോറോന്റോ )
416 648 7807

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.