You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരളാ ഫോറം സാന്ത്വന ടെലിയോഗം പ്രാര്‍ത്ഥന സമര്‍പ്പിച്ചു

Text Size  

Story Dated: Tuesday, April 21, 2020 11:45 hrs UTC

 
(പി ഡി ജോര്‍ജ് നടവയല്‍)
 
ഫിലഡല്‍ഫിയ: കോവിഡ് ദീനത്താല്‍ ആകുലരായിരിക്കുന്ന സകലര്‍ക്കും കുരുത്തേകണമേ എന്ന് ഉള്ളുരുകി, പ്രാര്‍ത്ഥന അര്‍പ്പിച്ച്്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, മലയാളമക്കളുടെ സാന്ത്വന ടെലിയോഗംചേര്‍ന്നു. കൊറോണാ ദുരവസ്ഥയില്‍ ക്ലേശിക്കുന്ന മാനവസമൂഹത്തിന്റെ നെടുവീര്‍പ്പുകളെ ‘ട്രൈസ്റ്റേറ്റ് കേരളാഫോറം സാന്ത്വന ടെലിയോഗം’ ആശ്വാസവാക്കുകളാല്‍ ശാന്തമാക്കുവാന്‍ ശ്രമിച്ചു. ക്ലേശമനുഭവിçന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് ഒരോവ്യക്തിയും തുടരുന്ന നടപടികളെയോഗം അഭിനന്ദിച്ചു. ആരോഗ്യ- ആതുരശുശ്രൂഷകരെയും, ആത്മീയസേവകരെയും, ഗ്രോസ്സറി അവശ്യസാധന വിതരണക്കാരെയും, മാദ്ധ്യമ പ്രവര്‍ത്തകരേയും യോഗം നന്ദി അറിയിച്ചു.
 
ലാലു പ്രതാപ് ജോസ് (ഫിലഡല്‍ഫിയ), സാമുവേല്‍ ഇടത്തില്‍(ഫിലഡല്‍ഫിയ), മേരി സാമുവേല്‍ (ഫിലഡല്‍ഫിയ),അബ്രാഹം കുഞ്ചാണ്ടി (ഫിലഡല്‍ഫിയ), കുര്യാക്കോസ് മാത്യൂസ് (പെന്‍സില്‍ വേനിയാ), കെകെ. ജോണ്‍ (ഫിലഡല്‍ഫിയ), തിരുവല്ലാ ബേബി (ന്യൂയോര്‍ക്ക്), ടി കെ. æര്യന്‍ (ന്യൂയോര്‍ക്ക്), തങ്കമ്മ നായര്‍ (ന്യൂയോര്‍ക്ക്), ശിന് നായര്‍ (ന്യൂയോര്‍ക്ക്),പോള്‍ സെബാസ്റ്റ്യന്‍, ലെസ്ലീ (ന്യൂജേഴ്‌സി), മേരിക്കുട്ടി തോമസ് (ന്യൂയോര്‍ക്ക്), എംജി ജയന്തന്‍ (ന്യൂജേഴ്‌സി), ത്രേസ്യാമ്മ പൂക്കുടി (ന്യൂയോര്‍ക്ക്), പോള്‍ ജോണ്‍ (ടെക്‌സസ്), സ്കറിയാ തോമസ്, ജോയി ജോസഫ് പാലത്തിങ്കല്‍ (ന്യൂജേഴ്‌സി), കെജെ. ജോസഫ് (ന്യൂയോര്‍ക്ക്),തോമസ് ഫിലിപ് (ന്യൂയോര്‍ക്ക്), മറിയാമ്മ മാത്യൂസ് (ന്യൂയോര്‍ക്ക്), ടെന്നിസണ്‍ പയ്യൂര്‍ (ന്യൂയോര്‍ക്ക്),തോമസ് സെബാസ്റ്റ്യന്‍ (മിച്ചിഗണ്‍), അന്നമ്മ സാം (ന്യൂജേഴ്‌സി), ജോസഫ് ജോണ്‍ ( കാലിഫോര്‍ണിയാ), ജോണ്‍ തച്ചില്‍, ഓ വര്‍ഗീസ്, അച്ചന്‍ കുഞ്ഞ് കോവൂര്‍ (ന്യൂയോര്‍ക്ക്), സുശീല്‍ കുമാര്‍ (ന്യൂയോര്‍ക്ക്), റേച്ചല്‍ മാത്യു (ന്യൂയോര്‍ക്ക്), ഈപ്പന്‍ ജോസഫ് (ന്യൂയോര്‍ക്ക്), ഉമ്മന്‍ æര്യന്‍ (ന്യൂയോര്‍ക്ക്),ജോസഫ് പടന്നമാക്കല്‍ (ന്യൂയോര്‍ക്ക്), മാമ്മന്‍ ഈപ്പന്‍ (ന്യൂജേഴ്‌സി), എംജി ഗ്രേസ്സിക്കുട്ടി (ന്യൂയോര്‍ക്ക്),ഫിലിപ് ഏബ്രാഹം (ചിക്കാഗോ), മുഹമ്മദ് റഹ്മാന്‍ (ന്യൂയോര്‍ക്ക്), ജോര്‍ജ്‌വര്‍ഗീസ് (ന്യൂയോര്‍ക്ക്), ജോസഫ് കുêവിള (ന്യൂയോര്‍ക്ക്), നാരായണന്‍ പുഷ്പരാജന്‍ (ന്യൂയോര്‍ക്ക്), തോമസ് ഡേവിഡ് (ന്യൂയോര്‍ക്ക്), ഷോണ്‍ എസ് ഏബ്രഹാം, ഏലിയമ്മ ജോണ്‍ (ന്യൂയോര്‍ക്ക്), ഏലിയാമ്മ കുര്യാക്കോസ് (ന്യൂയോര്‍ക്ക്), തങ്കച്ചന്‍ മാത്യു എന്നിവരുടെ ദേഹവിയോഗത്തില്‍‘ ട്രൈസ്റ്റേറ്റ് കേരളാ ഫോറം സാന്ത്വന ടെലിയോഗം’ അഗാധമായ ദു:ഖംരേഖപ്പെടുത്തി.
 
 
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലാ, സാജന്‍ വര്‍ഗീസ്, (ജനറല്‍ െസക്രട്ടറി), രാജന്‍ സാമുവേല്‍ (ട്രഷറാര്‍),വിന്‍സന്റ് ഇമ്മാëവേല്‍, അലക്‌സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ് നടവയല്‍, ഫീലിപ്പോസ് ചെറിയാന്‍, ജോഷി കുര്യാക്കോസ്, റോണിവര്‍ഗീസ്, ജോബീജോര്‍ജ്, മോഡി ജേക്കബ്, ജീമോന്‍ ജോര്‍ജ്, സുധാ കര്‍ത്താ, കുര്യന്‍ രാജന്‍, സുരേഷ് നായര്‍, ലെനോ സ്കറിയാ, ജോണ്‍ സാമുവേല്‍,  റോയി സാമുവേല്‍, അനൂപ് ജോസഫ്, അഭിലാഷ് ജോര്‍ജ്, മാത്യുസണ്‍ സക്കറിയാ, അനീഷ് ജോയ്, ലിബിന്‍ തോമസ് ജോര്‍ജ്കുട്ടി ലൂക്കോസ്, ടി ജെതോംസണ്‍, റോയി തോമസ് , ജോണ്‍ പി വര്‍ക്കി, ദിലീപ് ജോര്‍ജ്, ബ്രിജിറ്റ് വിന്‍സന്റ്, ജേക്കബ് കോര, ബ്രിജിറ്റ് പാറപ്പുറത്ത് എന്നിവര്‍വിവിധ സംഘടനാ പ്രതിനിധികളെന്ന നിലയില്‍ അനുശോചിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.