You are Here : Home / USA News

തങ്കച്ചന്‍ മാത്യു, 51, ഇഞ്ചേനാട്ടില്‍ ന്യു യോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Sunday, April 05, 2020 12:52 hrs UTC

 
 
ന്യൂ യോര്‍ക്ക്: തങ്കച്ചന്‍ മാത്യു, 51, ഇഞ്ചേനാട്ടില്‍ ന്യു യോര്‍ക്കില്‍ നിര്യാതനായി. തൊടുപുഴ മുട്ടം സ്വദേശിയാണ്. എം.ടി.എ. ഉദ്യോഗസ്ഥനായിരുന്നു. സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് അംഗമാണ്.
ഭാര്യ ഷീബ കൊങ്ങമ്പുഴ കാലായില്‍ കുടുംബാംഗം (നമ്പ്യാകുളം, കാണക്കാരി). മക്കള്‍. വിദ്യാര്‍ഥികളായമാത്യൂസ്, സിറിള്‍
സംസ്‌കാരം പിന്നീട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.