You are Here : Home / USA News

കെ.എച് എൻഎഭാരവാഹികൾ നവംബർ 23 ന് അധികാരം ഏറ്റെടുക്കും

Text Size  

Story Dated: Thursday, November 21, 2019 03:16 hrs UTC

 
 
 
 
 
 
 
 ഫിനിക്സ്  കേരള ഹിന്ദൂസ് ഓഫ്നോർത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികൾ നവംബർ 23 ന് അധികാരം ഏറ്റെടുക്കും. വൈകിട്ട് 5 മണിക്ക് കെറിൻ മിഡിൽ സ്കൂളിലാണ് അധികാര കൈമാറ്റ സമ്മേളനം . 
 
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതു വേദിയായ കെ.എച് എൻഎയുടെ 11 മത് ദേശീയ കൺവൻഷനാണ് അരിസോണയിൽ 2021 ൽ നടക്കുക. ന്യൂ ജേഴ്സിയിൽ സെപ്റ്റ മ്പറിൽ നടന്ന ദേശീയ കൺവൻഷൻ സതീഷ് അമ്പാടി പ്രസിഡന്റായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. രണ്ടു വർഷത്തെ കാലാവധി യാണ് ഭരണ സമിതിക്കുള്ളത്. ഫിനിക്സ് കൻവൻഷന്റെ മികച്ച സംഘാടനത്തിനായി 27 സബ് കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്.--

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.