You are Here : Home / USA News

തങ്കമ്മ നായര്‍ (81) കെന്റക്കിയില്‍ നിര്യാതയായി

Text Size  

Story Dated: Friday, April 10, 2020 02:50 hrs UTC

 
 മൊയ്തീന്‍ പുത്തന്‍‌ചിറ
 
കെന്റക്കി: കോഴഞ്ചേരി മാരാമണ്‍ പന്തനാഴിയില്‍ പരേതരായ കുമാരന്‍ നായരുടേയും കുട്ടിയമ്മ നായരുടേയും മകളും, നായര്‍ ബെനവലന്റ് അസ്സോസിയേഷന്‍ (എന്‍ബിഎ) സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായ പി.ജി. നായരുടെ സഹധര്‍മ്മിണിയുമായ തങ്കമ്മ നായര്‍ (81) കെന്റക്കിയില്‍ നിര്യാതയായി.
 
മക്കള്‍: പ്രേമ നായര്‍, ഡോ. സുരേഷ് നായര്‍
 
മരുമക്കള്‍: രാജു പിള്ള, ഡോ. സരിത നായര്‍.
 
കൊച്ചുമക്കള്‍: ദിവ്യാ പിള്ള, മാധവന്‍ പിള്ള, പ്രിയാ നായര്‍, കവി നായര്‍.
 
സഹോദരങ്ങള്‍: എ.കെ. ഗോപാലകൃഷ്ണ നായര്‍, ഗൗരിക്കുട്ടി നായര്‍, പരേതയായ പൊന്നമ്മ നായര്‍, എ.കെ. സോമന്‍ നായര്‍, രാജമ്മ നായര്‍.
 
ശവസംസ്‌കാരം ഇന്ന് കെന്റക്കിയില്‍ നടക്കും.
 
ജയപ്രകാശ് നായര്‍ അറിയിച്ചതാണ് ഈ വിവരം 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.