You are Here : Home / USA News

ത്രേസ്യാമ്മ പൂങ്കുടി, 79, ന്യു യോര്‍ക്കില്‍ നിര്യാതയായി

Text Size  

Story Dated: Thursday, April 09, 2020 11:18 hrs UTC

 
 
ന്യു യോക്ക്: ആദ്യകാല മലയാളികളിലൊരാളായ ത്രേസ്യാമ്മ പൂങ്കുടി (79) ന്യു യോര്‍ക്കിലെ കോളജ് പോയിന്റില്‍ നിര്യാതയായി. 1967-ല്‍ അമേരിക്കയിലെത്തിയതാണ്. മൗണ്ട് സൈനായി ഹോസ്പിറ്റലില്‍ 32 വര്‍ഷം സേവനമനുഷ്ടിച്ചു. മണിമല പനന്തോട്ടം കുടുംബാംഗം
 
വിവിധ മലയാളി സംഘടനകളുടെ തുടക്കക്കാരിലൊരാളും സജീവ പ്രവര്‍ത്തകയുമായിരുന്നു. ആദ്യകാല മലയാളികളുടെ സംഘടന പയനിയര്‍ ക്ലബില്‍ അംഗമാണ്
 
ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍  മുന്‍ പ്രസിഡന്റും രാമപുരം സ്വദേശിയുമായ ജോസഫ് പൂങ്കുടി ആണു ഭര്‍ത്താവ്
മക്കള്‍: ഡോ. ഗീത, അറ്റോര്‍ണി പ്രീത. മരുമക്കള്‍: ഡോ. മാറ്റ്, ജെയിസ്
സംസ്‌കാരം പിന്നീട്‌ 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More