You are Here : Home / USA News

ഏലിയാമ്മ കുര്യാക്കോസ് (61) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

Story Dated: Monday, April 06, 2020 12:31 hrs UTC

 
 
 
 
ന്യൂയോര്‍ക്ക് : പിറവം മുളക്കുളം പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61) ന്യൂയോര്‍ക്കില്‍ നിര്യാതയായി. രാവിലെ ഹോസ്പിറ്റലില്‍ എത്തി വൈകാതെ മരണപ്പെടുകയായിരുന്നു. കോവിഡ് ആകാം കാരണമെന്നു കരുതുന്നു
 
പിറവം കക്കാട് ഇലഞ്ഞിമറ്റത്തില്‍ കുടുംബാംഗമാണ്. അമേരിക്കയിലെ പിറവം നേറ്റീവ് അസോസിയേഷന്‍ അംഗം കൂടിയാണ്. എല്‌മോണ്ടിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അമഗമാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജി -516 312 5042 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More