You are Here : Home / USA News

ഉമ്മൻ കുര്യൻ (68) സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി

Text Size  

Story Dated: Monday, April 06, 2020 01:58 hrs UTC

 
 
 
ഉമ്മൻ കുര്യൻ (68) സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി.
ന്യൂയോർക്ക്: ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ താമസിച്ചിരുന്ന പരേതൻ കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂമോണിയ പിടിപെട്ടു വെന്റിലേറ്ററിന്റെ സഹായത്താൽ ഹോസ്പിറ്റലിൽ ആയിരുന്നു. സ്റ്റാറ്റൻ ഐലൻഡിൽ എല്ലാ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്ന പരേതൻ നല്ല ഒരു ഫോട്ടോ ഗ്രാഫർ ആയിരുന്നു. പ്രഭ ഉമ്മൻ മകനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.