You are Here : Home / USA News

ഡാളസ്സ് രാധാകൃഷ്ണ ടെംമ്പിളില്‍ ഭക്തി റിട്രീറ്റ് ഡിസംബര്‍ 27-31

Text Size  

Story Dated: Monday, December 16, 2019 01:43 hrs UTC

 ഡിസംബര്‍ 27 മുതല്‍ 31 വരെ ഡാളസ്സ് രാധാകൃഷ്ണ ടെമ്പിളില്‍ ഭക്തി റിട്രീറ്റ് സംഘടിപ്പിക്കുന്നു. ധ്യാനം, ഗ്രൂപ്പ് ആക്ടിവിറ്റീസ്, കീര്‍ത്തനം, കുട്ടികളുടെ പ്രത്യേക പ്രോഗ്രാം, എന്നിവ 5 ദിവസം നീണ്ടു നില്‍ക്കുന്ന റിട്രീറ്റില്‍ ഉണ്ടായിരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
 
റിട്രീറ്റിലേക്ക് പ്രവേശനം സൗജന്യമാണ്.
 
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ഡിന്നര്‍ എന്നിവ ആവശ്യമെങ്കില്‍ ഒരു ദിവസത്തേക്ക് 10 ഡോളര്‍ വീതം നല്‍കണം.
 
പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്- www.radhakrishnatemple.net , 469 795 9130 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More