You are Here : Home / USA News

കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി. തോമസിന്‌ കൊച്ചിന്‍ ക്ലബിന്റെ അഭിനന്ദനങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 28, 2013 10:10 hrs UTC

ഷിക്കാഗോ: രാജ്യത്തെ 67 ശതമാനം വരുന്ന 82 കോടി ജനങ്ങള്‍ക്ക്‌ ഭക്ഷ്യസുരക്ഷ അവകാശമാക്കുന്ന ചരിത്രപ്രധാനമായ ഭക്ഷ്യസുരക്ഷാ ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി എടുക്കാന്‍ മേല്‍നോട്ടം വഹിച്ച എറണാകുളം എം.പിയും കേന്ദ്ര ഭക്ഷ്യമന്ത്രിയുമായ പ്രഫ. കെ.വി. തോമസിനെ കൊച്ചിന്‍ ക്ലബ്‌ ഭാരവാഹികള്‍ അനുമോദിച്ചു. യു.പി.എ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്നറിയപ്പെടുന്ന ഭക്ഷ്യസുരക്ഷാ ബില്‍ തര്‍ക്കങ്ങളും തടസ്സങ്ങളും അതിജീവിച്ച്‌ പാസാക്കിയെടുക്കാന്‍ സാധിച്ചത്‌ ഭക്ഷ്യമന്ത്രി കെ.വി. തോമസിന്റെ കഠിനാധ്വാനമാണെന്നും, ഭക്ഷ്യസുരക്ഷാപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനും ഇന്ത്യയിലെ അര്‍ഹരായവര്‍ക്ക്‌ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധചെലുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ക്യൂന്‍സ്‌ മാര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    ന്യൂയോര്‍ക്ക്‌: ഫ്‌ളോറല്‍ പാര്‍ക്കിലെ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ ഇടവകയുടെ വലിയ പെരുന്നാളായ എട്ടുനോമ്പ്‌...

  • പാസദേന മലയാളി അസോസിയേഷന്‍ (പി.എം.എ) 2013-ലെ പിക്‌നിക്ക്‌ നടത്തി
    ഹൂസ്റ്റണ്‍: പാസദേന മലയാളി അസോസിയേഷന്റെ (പി.എം.എ) വാര്‍ഷിക പിക്‌നിക്ക്‌ ജൂലൈ 16-ന്‌ ബേ ഏരിയ പാര്‍ക്കില്‍ വെച്ച്‌ നടന്നു. രാവിലെ 10...

More From Featured News
View More