You are Here : Home / News Plus

നടി ജയപ്രദയും ബി.ജെ.പി.യിലേക്ക്; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

Text Size  

Story Dated: Monday, March 25, 2019 11:41 hrs UTC

നടി ജയപ്രദ ബി.ജെ.പി.യിൽ ചേരുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പാർട്ടിയിൽ അംഗത്വമെടുക്കുന്ന ജയപ്രദ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നും ഉത്തർപ്രദേശിലാകും മത്സരിക്കുകയെന്നും ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.