You are Here : Home / News Plus

പാലക്കാട് വന്‍ കുഴല്‍പ്പണവേട്ട

Text Size  

Story Dated: Wednesday, February 06, 2019 10:11 hrs UTC

കോയമ്പത്തൂരില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ ഒന്നരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍,വിവേക്, മഹാരാഷ്ട്ര സ്വദേശികളായ പദാം സിങ്, പ്രമോദ്, കര്‍ണാടക സ്വദേശി വി.പി. പ്രഭാകര്‍ എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍നിന്ന് കൊല്ലത്തേക്ക് കുഴല്‍പ്പണം കടത്തുന്നതിനിടെ പാലക്കാട് വച്ചാണ് അഞ്ചംഗസംഘത്തെ പോലീസ് പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.