ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സ്ത്രീകളെ വലിച്ചുകീറണമെന്ന് പ്രസംഗിച്ച നടന് കൊല്ലം തുളസി കീഴടങ്ങി. രാവിലെ ചവറ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കേസില്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ചവറ കോടതിയില്‍ ഹാജരാക്കും.
Comments