ജൂണ്‍ ഒന്നിനകം സംസ്ഥാനത്ത് എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. പാലക്കാട് മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ശതാബ്ദിയാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Comments