You are Here : Home / News Plus

പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറിക്ക് വെട്ടേറ്റു

Text Size  

Story Dated: Wednesday, January 23, 2019 08:04 hrs UTC

LANGUAGES Asianet Logo× LIVE TV NEWS VIDEO ENTERTAINMENT SPORTS MAGAZINE MONEY TECHNOLOGY AUTO LIFE PRAVASAM CAREERS HomeNewsKerala പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറിക്ക് വെട്ടേറ്റു https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg By Web TeamFirst Published 23, Jan 2019, 1:32 PM IST CPM local secretary stabbed in PalakkadHIGHLIGHTS പാലക്കാട് സി പി എം ലോക്കൽ സെക്രട്ടറി എം കെ സുരേന്ദ്രന് വെട്ടേറ്റു. ആലത്തൂർ കോടതി വളപ്പിൽ വെച്ച് ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. പാലക്കാട്: പാലക്കാട് കണ്ണമ്പ്രയില്‍ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോക്കൽ സെക്രട്ടറി എം.കെ.സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ കോടതി വളപ്പിൽ വെച്ച് ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം സുരേന്ദ്രനെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടിയയാൾ ആയുധവുമായി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആർ എസ് എസ് പ്രവർത്തകനായ ശിവദാസനാണ് കീഴടങ്ങിയത്. സുരേന്ദ്രന്‍റെ അയൽവാസിയുമാണ് ശിവദാസൻ. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.