You are Here : Home / News Plus

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം യുദ്ധം ഒഴിവാക്കിയെന്ന് ഇമ്രാന്‍ ഖാന്‍

Text Size  

Story Dated: Thursday, March 07, 2019 07:08 hrs UTC

ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കപ്പെട്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാൻ കഴിഞ്ഞതിനാൽ യുദ്ധം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ തെഹ് രീക് ഇ ഇൻസാഫ് പാർട്ടിയുടെ യോഗത്തിലാണ് ഇമ്രാൻ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.