ജെ.എസ്.എസ്. രാജന്‍ബാബു വിഭാഗം എന്‍.ഡി.എ. വിട്ടു. മുന്നണിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് രാജന്‍ബാബു കത്ത് നല്കി. എന്‍.ഡി.എ.യില്‍ പരിഗണന ലഭിക്കുന്നില്ലെന്നും, മുന്നണിയുമായി ചേര്‍ന്ന് പോകാനാകില്ലെന്നും വ്യക്തമാക്കിയാണ് ജെ.എസ്.എസ്. രാജന്‍ബാബു വിഭാഗം എന്‍.ഡി.എ വിട്ടത്.
Comments