You are Here : Home / News Plus

വനിതാ മതിലിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിൻവലിക്കണം

Text Size  

Story Dated: Sunday, December 16, 2018 09:14 hrs UTC

വനിതാ മതിലിനായി പണം അനുവദിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കി.

ഹൈന്ദവ സംഘടനകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള വനിതാ മതിലിന് സര്‍ക്കാര്‍ പണം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.