You are Here : Home / News Plus

പെസഹാ വ്യാഴം;ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, April 09, 2020 11:21 hrs UTC

പെസഹാ വ്യാഴം പകര്‍ച്ചവ്യാധിയുടെ പശചാത്തലത്തില്‍ സാമൂഹിക ശുശ്രൂഷയുടെ പ്രധാന്യം ഓര്‍മ്മിപ്പിക്കുന്ന ദിനം; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി
 
തിരുവനന്തപുരം: പെസഹാ വ്യാഴം കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക ശുശ്രുഷയുടെ പ്രധാന്യം ഓര്‍മ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശാരീരിക അകലം പാലിച്ച്‌, സാമുഹിക ഒരുമ ഉയര്‍ത്തിപ്പിടിച്ചാണ് ലോകത്താകെ ഈ ദിനാചരണം നടത്തുന്നത്. എല്ലാവര്‍ക്കും ആശംസ നേരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.