You are Here : Home / News Plus

'വിക്ര'മുമായി ബന്ധം സ്ഥാപിക്കാനായേക്കുമെന്ന് ചന്ദ്രയാൻ 1 പ്രൊജക്ട് ഡയറക്ടർ

Text Size  

Story Dated: Monday, September 09, 2019 08:43 hrs UTC

വിക്രമുമായി ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് ചന്ദ്രയാൻ 1 പ്രൊജക്ട് ഡയറക്ടർ ഡോ മൈലസ്വാമി അണ്ണാദുരൈ. വിക്രമിന്‍റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്താനായത് നിർണ്ണായകമാണെന്നും മുതിർന്ന ശാത്രജ്ഞൻ വ്യക്തമാക്കി. യു ആർ റാവു സാറ്റലൈറ്റ് സെന്‍റർ മുൻ മേധാവി കൂടിയായിരുന്നു എം അണ്ണാദുരൈ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.