You are Here : Home / News Plus

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്ററിനെതിരെ അച്ചടക്കനടപടി

Text Size  

Story Dated: Tuesday, January 22, 2019 09:37 hrs UTC

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റര്‍ നീനു റോസിനെതിരെ അച്ചടക്കനടപടി. ഇവരോട് ജലന്ധറിലെ സഭാ ആസ്ഥാനത്ത് ജനുവരി 26ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മദര്‍ സുപ്പീരിയര്‍ കത്തുനല്‍കി. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം അച്ചടക്കലംഘനമാണെന്നാണ് മദര്‍ സുപ്പീരിയറിന്റെ കത്തില്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.