കല്ലട ബസിലെ യാത്രക്കാർക്ക് ജീവനക്കാരിൽ നിന്ന് മർദനമേറ്റ വിഷയത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള റിപ്പോർട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ. നിലവിൽ രണ്ട് പ്രതികളും കല്ലട ബസ് മാനേജറും പോലീസ് കസ്റ്റഡിയിലുണ്ട്. ബസ് പിടിച്ചെടുക്കാനാവശ്യമായ നിർദേശം നൽകി കഴിഞ്ഞെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
Comments