മാതാവിന്റെ ക്രൂരമർദനത്തിനിരയായി ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരന്റെ ചികിത്സാ ചെലവ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് കുറ്റ സമ്മതം നടത്തി.
You are Here : Home / News Plus
Story Dated: Thursday, April 18, 2019 08:32 hrs UTC

Comments