തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെൻകുമാര്‍. രണ്ട് മാസ പൂജക്കും ശബരിമലയിൽ പ്രശ്നമില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെൻകുമാര്‍ പറഞ്ഞു. ഒരു വിഭാഗങ്ങളോട് എന്തിനാണ് സർക്കാർ ഇത്ര ധാർഷ്ട്യം കാണിക്കുന്നത്.കേരളത്തിൽ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും ടിപി സെൻകുമാര്‍ പറഞ്ഞു. 8 ലക്ഷം വോട്ട് കെ സുരേന്ദ്രന് പത്തനംതിട്ടയിൽ കിട്ടുമെന്നാണ് ടിപി സെൻകുമാറിന്റെ കണക്ക്.
Comments