തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി. ആചാരപ്രകാരം തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടത്താമെന്നാണ് സുപ്രീംകോടതിയുടെ വിധി. പടക്കത്തിനും വെടിക്കെട്ടിന്റെ സമയത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും കോടതി ഇളവുവരുത്തി.
You are Here : Home / News Plus
Story Dated: Thursday, April 11, 2019 08:38 hrs UTC

Comments