ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡില്‍ തുടങ്ങി. റജീന് കിങ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് അക്കാദമി പുരസ്‌കാരങ്ങള്‍ എന്നറിയപ്പെടുന്ന ഓസ്‌കറിന്റെ 91ാം പതിപ്പ് അരങ്ങേറുന്നത്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ബ്ലാക്ക് പാന്തര്‍ സിനിമയ്ക്കുവേണ്ടി റുത്ത് കാര്‍ട്ടര്‍ സ്വന്തമാക്കി. ഫ്രീ സോളോയ്ക്ക് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചു.
Comments