You are Here : Home / News Plus

ബിജെപിയുടെ ഇടക്കാല ബജറ്റ് വാഗ്ദാനങ്ങള്‍ വോട്ട് നേടാനുള്ള തന്ത്രം മാത്രം: മുഖ്യമന്ത്രി

Text Size  

Story Dated: Sunday, February 10, 2019 01:47 hrs UTC

ബിജെപിയുടെ കേന്ദ്ര ഇടക്കാല  ബജറ്റ് വാഗ്ദാനങ്ങള്‍ വോട്ട് നേടാനുള്ളത് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യപരമല്ലാത്ത കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ സ്വാഭാവിക വികസനത്തിന് തടസ്സം നില്‍ക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് കേരള ബജറ്റ് പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

    Comments

    Cb Manzoor February 10, 2019 10:44
    കൊടിയെടുക്കാതെ ബി ജെ പി യോടൊപ്പം സമരത്തിന് പോയവർ തിരിച്ചു വന്നില്ലെന്ന് മുല്ലപ്പള്ളിക്കറിയാം, ഇരുപതിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ബി ജെ പി ക്ക് ഭരണം കൈമാറിയ അതേ അവസ്ഥയിലാണ് കോൺഗ്രസ്, ഇടതുപക്ഷം കരുത്താർജിക്കുകയും ചെയ്തു, ഇലക്ഷൻ കഴിയുബോൾ ശബരിമല വിഷയത്തിൽ കോൺഗ്രസിന് പറ്റിയ അബദ്ധം അവർ തിരിച്ചറിയും,ദേശീയ ശത്രുവായ ബി ജെ പി യുടെ പൊള്ളത്തരം തുറന്നു കാണിക്കാൻ കഴിയാത്ത ഖദറിട്ട കഴുതകൾ...

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.