ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിലൂടെ മുഖ്യമന്ത്രിയുടെ വാശിയാണ് നടപ്പിലായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഈ നടപടിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു.
You are Here : Home / News Plus
Story Dated: Wednesday, January 02, 2019 08:22 hrs UTC

Comments