You are Here : Home / News Plus

കശ്മീരില്‍ രണ്ട് തീവ്രവാദികളെ വധിച്ചു

Text Size  

Story Dated: Tuesday, September 11, 2018 08:08 hrs UTC

സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കുപ്‌വര ജില്ലയിലെ ഗുല്ലുരയില്‍ വെച്ച് ചൊവാഴ്ച്ച അതിരാവിലെ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. കൂടുതൽ തീവ്രവാദികൾ ഇവിടെയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.