You are Here : Home / News Plus

ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാം- രാഹുല്‍ ഗാന്ധി

Text Size  

Story Dated: Wednesday, August 29, 2018 08:33 hrs UTC

ജനങ്ങളുടെ വേദനയകറ്റാന്‍ ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാമെന്ന് രാഹുല്‍ ഗാന്ധി. ഈ ദുരന്ത വേളയില്‍ കേരളത്തിന് അങ്ങേയറ്റം സഹായം ആവശ്യമാണ്. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാന്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ കേരളത്തിലെത്തിയത് ജനങ്ങളുടെ വേദനയകറ്റാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ രാഷ്ട്രീയം പറയാന്‍ ഇല്ലെന്നും പ്രളയം മനുഷ്യ നിര്‍മ്മിതമാണോ എന്ന ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.