You are Here : Home / News Plus

അംഗങ്ങള്‍ എത്രപേരുണ്ട് എന്നതില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ല- പ്രധാനമന്ത്രി

Text Size  

Story Dated: Monday, June 17, 2019 08:11 hrs UTC

പാർലമെന്റിൽ പ്രതിപക്ഷം അംഗസംഖ്യയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി. 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ക്രിയാത്മക പ്രതിപക്ഷത്തിന്റെ സ്ഥാനം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.