You are Here : Home / News Plus

അമേഠിയില്‍ തിരിച്ചടി നേരിട്ട് രാഹുല്‍ ഗാന്ധി

Text Size  

Story Dated: Thursday, May 23, 2019 05:44 hrs UTC

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അമേഠിയിൽ വൻ തിരിച്ചടി. ആദ്യഫലസൂചനകൾ പ്രകാരം അമേഠിയിൽ രാഹുൽഗാന്ധി നാലായിരത്തിലേറെ വോട്ടുകൾക്ക് പിന്നിട്ടുനിൽക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യനിമിഷങ്ങളിൽ കോൺഗ്രസ് അധ്യക്ഷന് മുന്നേറാനായെങ്കിലും പിന്നീടങ്ങോട്ട് സ്മൃതി ഇറാനി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.