You are Here : Home / News Plus

ശശികലയുടെ അറസ്റ്റ്: എസ്.പിക്ക് വീഴ്ച പറ്റിയെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്

Text Size  

Story Dated: Friday, December 07, 2018 08:54 hrs UTC

ശബരിമല വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്യാന്‍ താമസം നേരിട്ടുവെന്ന ആരോപണത്തില്‍ എസ്.പി സുദര്‍ശനെതിരെ ഐ.ജി വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോര്‍ട്ടു നല്‍കി. സംഭവം നടന്ന നവംബര്‍ 14ന് മരക്കൂട്ടം മേഖലയുടെ ചുമതല എസ്.പി സുദര്‍ശനായിരുന്നു. ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പി സുദര്‍ശനോട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം ചോദിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.