You are Here : Home / News Plus

ചിറ്റൂരില്‍ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി

Text Size  

Story Dated: Monday, October 22, 2018 07:43 hrs UTC

ചിറ്റൂരില്‍ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തി. കുമാരി, മനോജ്, ലേഖ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ചിറ്റൂര്‍ സ്വദേശിയായ മാണിക്യന്‍ പോലീസില്‍ കീഴടങ്ങി. ഇന്നു രാവിലെ ഏഴരയോടെ മാണിക്യന്‍ പോലീസില്‍ കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് കൊഴിഞ്ഞമ്പാറയില്‍ ഇവര്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് പോയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.