You are Here : Home / News Plus

ഒഡീഷയിൽ ഡീസല്‍ വില പെട്രോൾ വിലയെ മറികടന്നു

Text Size  

Story Dated: Monday, October 22, 2018 07:41 hrs UTC

അവസാനം അതും സംഭവിച്ചു. രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോൾ വിലയെ മറികടന്നു. ഒഡീഷയിലാണ് എണ്ണവിലയിലെ ഈ മറിമായം. ഒരു ലിറ്റര്‍ ഡീസല്‍ പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായാണ് ഇന്നലെ ഭുവനേശ്വറില്‍ വിറ്റത്. പെട്രോളിന് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 പൈസയുമായിരുന്നു ഇന്നലത്തെ വില.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.