You are Here : Home / News Plus

സാലറി ചലഞ്ച് തള്ളി പ്രതിപക്ഷ സംഘടനകള്‍

Text Size  

Story Dated: Wednesday, September 12, 2018 08:24 hrs UTC

ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സാലറി ചല‌ഞ്ചിനെ തള്ളി പ്രതിപക്ഷ സർവീസ് സംഘടനകള്‍. ഉത്തരവിൽ ഭേഗതി വരുത്തിയില്ലെങ്കിൽ ശമ്പളം നൽകില്ലെന്ന് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. സമ്മതമറിയിക്കാത്ത ജീവനക്കാരെ നികൃഷ്ടജീവികളാക്കാൻ ശ്രമമെന്ന് സെറ്റോ ചെയർമാൻ എൻ.വി.ബെന്നി പറഞ്ഞു. എന്നാല്‍ പണം നൽകില്ലെന്ന് പറയാൻ ചമ്മലുള്ളവരാണ് പ്രതിഷേധവുമായി വരുതെന്ന് ധനമന്ത്രി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.