നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. മദ്യനിരോധനം നടപ്പാക്കണമെന്നതുതന്നെയാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായം. ഇതിനുവേണ്ടി പടിപടിയായി മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരണമെന്നും മാണി പറഞ്ഞു.
You are Here : Home / News Plus
Story Dated: Friday, May 02, 2014 07:38 hrs UTC

Comments