ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് 15ന് റിലീസ് ചെയ്യുമെന്ന് തിയേറ്ററുടകള്. ബി. ഉണ്ണികൃഷ്ണനോട് വിട്ടുവീഴ്ചയില്ളെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. വിതരണക്കാര്‍ക്ക് നഷ്ടം വരുത്തെണ്ടെന്ന് കരുതിയാണ് നിലപാട് തത്കാലം മാറ്റിയതെന്നും തിയേറ്ററുടമകള്‍ പറഞ്ഞു.
Comments