You are Here : Home / News Plus

മാധ്യമങ്ങള്‍ മോദിക്ക് അനുകൂലമായ തരംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നു: മായാവതി

Text Size  

Story Dated: Friday, April 25, 2014 10:10 hrs UTC

മാധ്യമങ്ങള്‍ നരേന്ദ്ര മോദിക്ക് അനുകൂലമായ തരംഗമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ലക്‌നോയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മായാവതി.
ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് മുതലക്കണ്ണീരൊഴുക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.