You are Here : Home / News Plus

ജൂറിയില്‍ മികച്ച ഹാസ്യനടന്‍മാര്‍: ഡോ.ബിജു

Text Size  

Story Dated: Saturday, April 19, 2014 10:00 hrs UTC

മികച്ച ഹാസ്യനടന്‍മാര്‍ ജൂറിയിലുണ്ടായതു കൊണ്ടാണ് സുരാജിന് ഹാസ്യ നടനുള്ള പുരസ്‌കാരം നല്‍കിയതെന്ന് സംവിധായകന്‍ ഡോ.ബിജു. മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടിയ സുരാജിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ജൂറിയിലുണ്ടായിരുന്നിരിക്കാം. ദേശിയ പുരസ്‌കാരത്തെ ഇകഴ്ത്തിക്കാട്ടാനാണ് സുരാജിനെ ഹാസ്യനടനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.