You are Here : Home / News Plus

കണ്ണൂരില്‍ ആര്‍എസ്എസ് കാര്യലയത്തിനു തീയിട്ടു

Text Size  

Story Dated: Wednesday, April 16, 2014 07:37 hrs UTC

കണ്ണൂര്‍ പരുന്താറ്റില്‍ ആര്‍എസ്എസ് കാര്യലയത്തിനു തീയിട്ടു. പെരുന്താറ്റിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ആര്‍എസ്എസ് കാര്യാലയവും പ്രവര്‍ത്തിക്കുന്ന വെങ്ങറോത്ത് ബാബുവിന്റെ ഉടമസ്ഥതയിലുള്ള മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്നായിരുന്നു അക്രമം. ആര്‍എസ്എസ് ശാഖാ രജിസ്റ്ററും മറ്റ് രേഖകളുമുള്‍പ്പെടെ തീയിട്ടു നശിപ്പിച്ചു.
സംഭവമറിഞ്ഞ് ടൗണ്‍ സിഐ വിശ്വംഭരന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ സുരേന്ദ്രന്‍ കല്ല്യാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.