You are Here : Home / News Plus

തളിപ്പറമ്പ് സംഘര്‍ഷം; ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു

Text Size  

Story Dated: Sunday, April 13, 2014 10:06 hrs UTC

തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലുള്ള മുസ്ലീം ലീഗ് ഓഫിസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷം. പ്രകടനത്തില്‍ മാര്‍ക്കറ്റ് റോഡിലെ കടക്കുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി.
ഇന്നു രാവിലെയാണ് ലീഗ് ഓഫീസ് അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടത്. ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.