You are Here : Home / News Plus

വഖാസും തഹ്‌സിന്‍ അക്തറും കൊച്ചിയിലുമെത്തി

Text Size  

Story Dated: Sunday, April 06, 2014 09:41 hrs UTC

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ വഖാസും തഹ്‌സിന്‍ അക്തറും കൊച്ചിയിലുമെത്തിയതായി എന്‍ഐഎ. ഒളിവില്‍ കഴിഞ്ഞ നാളുകളില്‍ ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ ഇവര്‍ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയതിന്റെ തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡിസംബറിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. ഇടപ്പള്ളി ഷോപ്പിംഗ് മാളും മറൈന്‍ ഡ്രൈവും സംഘം സന്ദര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.