You are Here : Home / News Plus

രാഹുല്‍ ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്​ട്രീയം പുലര്‍ത്തുന്നത്​ വേദനാജനകമാണെന്ന് അമിത്​ ഷാ

Text Size  

Story Dated: Sunday, June 28, 2020 03:09 hrs UTC

പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്​ട്രീയം പുലര്‍ത്തുന്നത്​ വേദനാജനകമാണെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ. അവരുടെ ഹാഷ്​ടാഗുകള്‍ പാകിസ്താനെയും ചൈനയെയും സന്തോഷിപ്പിക്കുന്നതാണെന്നും രാഹുലി​​െന്‍റ 'സറണ്ടര്‍ മോദി' ട്വീറ്റ്​ ചൂണ്ടിക്കാട്ടി അമിത്​ ഷാ കുറ്റപ്പെടുത്തി. ചില ആളുകള്‍ വക്രദൃഷ്​ടികളാണ്. ശരിയായ കാര്യത്തില്‍ പോലും അവര്‍ തെറ്റ് കണ്ടെത്തും. സൈനികര്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളുമ്ബോള്‍, സര്‍ക്കാര്‍ ഒരു നിലപാടെടുത്തതിന് ശേഷം സുപ്രധാനമായ ചുവടുവെക്കുമ്ബോള്‍ പാകിസ്താനെയും ചൈനയെയും സന്തോഷിപ്പിക്കുന്ന പരാമര്‍ശങ്ങള്‍Edison is a transportation hub, with an extensive network of highways passing through the township and connecting to major Northeast cities, New York City, Boston, Philadelphia, Trenton, Washington, D.C. Madhu Rajan, Edison, New Jersey,and others. As of May 2010 , the township had a total of 307.05 miles (494.15 km) of roadways, of which 257.31 miles (414.10 km) were maintained by the municipality, 29.78 miles (47.93 km) by Middlesex County and 14.75 miles (23.74 km) by the New Jersey Department of Transportation and 5.21 miles

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.