You are Here : Home / News Plus

തന്റെ കോട്ടയം സീറ്റ് അട്ടിമറിച്ചത് ജോസ്.കെ മാണി; രണ്ടുവഴിക്കെന്ന് വ്യക്തമാക്കി പി.ജെ ജോസഫ്

Text Size  

Story Dated: Monday, September 09, 2019 08:38 hrs UTC

ജോസ്.കെ മാണിക്കെതിരെ ആഞ്ഞടിച്ച് പി.ജെ ജോസഫ്. തനിക്ക് കിട്ടേണ്ട കോട്ടയം ലോക്സഭാ സീറ്റ് അട്ടിമറിച്ചത് ജോസ്.കെ മാണിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലോക്സഭാ സ്ഥാനാർഥി നിർണയവേളയിൽ കോട്ടയത്ത് മറ്റാരുടെയും പേര് അപ്പോൾ പരിഗണനയിലില്ലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.