വയനാട് മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് മാവോവാദി ഭീഷണിയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതേ തുടർന്ന് സ്ഥാനാർഥികളുടെ സുരക്ഷക്കായി ഗൺമാൻമാരെ നിയോഗിച്ചു. വനാതിർത്തിയിലുള്ള പ്രചാരണങ്ങളിൽ പോലീസ് സുരക്ഷ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്
You are Here : Home / News Plus
Story Dated: Saturday, April 13, 2019 07:57 hrs UTC

Comments