You are Here : Home / News Plus

വയനാട് നല്‍കുന്ന സ്‌നേഹവും വിശ്വാസവും പതിന്മടങ്ങായി തിരിച്ചുനല്‍കും- രാഹുല്‍

Text Size  

Story Dated: Friday, April 05, 2019 08:00 hrs UTC

വയനാട്ടിൽ മത്സരിക്കുന്നത് ചരിത്ര നിയോഗമെന്ന് രാഹുൽ ഗാന്ധി. വോട്ടർമാരോടുള്ള അഭ്യർഥനയിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. വയനാടിനെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മതത്തിന്റെ പേരിലും പ്രത്യയശാസ്ത്രത്തിന്റെ പേരിലുമുള്ള ഹിംസയുടെ രാഷ്ട്രീയം പിഴുതെറിയണമെന്ന് രാഹുൽ ഗാന്ധി വോട്ടർമാരോട് അഭ്യർഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.