You are Here : Home / News Plus

കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് അമിത് ഷാ

Text Size  

Story Dated: Sunday, October 28, 2018 09:30 hrs UTC

കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മോദിയും പിണറായിയും കൂടി വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കേരളത്തിലെ സര്‍ക്കാരിനെ താഴെയിടാനുള്ള ശക്തി ബിജെപിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

നാമജപയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നത് അപലപനീയമാണെന്നും ബിജെപിക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.