You are Here : Home / News Plus

കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തിയില്‍ ബോംബ് സ്ക്വാഡ് തെരച്ചില്‍ നടത്തുന്നു

Text Size  

Story Dated: Tuesday, May 13, 2014 05:18 hrs UTC

കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് ബോംബ് സ്ക്വാഡ് തെരച്ചില്‍ നടത്തുന്നു.ചോമ്പാല, അഴിയൂര്‍ പ്രദേശങ്ങളിലാണ് തെരച്ചില്‍ നടക്കുന്നത്. പ്രദേശത്ത് സ്ഫോടനവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെന്ന സന്ദേശത്തിന്‍െറ അടിസ്ഥാനത്തിലാണിത്. വോട്ടെണ്ണല്‍ ദിനമായ മേയ് 16ന് വടകര മേഖലയില്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.