സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കന്യാകുമാരിക്കടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കാരണം. മലയോര ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലേക്ക് ടൂറിസ്റ്റുകളെ കടത്തി വിടില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments